Fans troll BCCI for 'Thank You' tweet on Virat Kohli | Oneindia Malayalan

2021-12-10 1


Fans troll BCCI for 'Thank You' tweet on Virat Kohli
വിരാട് കോലിയെ മാറ്റി ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശര്‍മയെ നിയമിച്ചതിനു പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ബിസിസിഐ നേരിടുന്നത്. കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റി അടുത്ത ദിവസം അദ്ദേഹത്തിന് നന്ദിയറിയിച്ച് ബിസിസിഐ പോസ്റ്റ് ചെയ്ത ട്വീറ്റിന് താഴെ ബോര്‍ഡിനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ആരാധകരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്